പരിശീലകന് എന്ന നിലയില്‍ പെപ്പ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ സിറ്റിനേടുന്ന 500ാം വിജയമാണിത്.
ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുന്നത്
രണ്ടാംപകുതിയില്‍ ഗോവ പത്തുപേരുമായി ചുരുങ്ങിയെങ്കിലും ഇത് മുതലെടുത്ത് വിജയഗോള്‍ നേടാന്‍ ബംഗാള്‍ ക്ലബിനായില്ല.
ആന്റിയോപ്ലാസ്റ്റിക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കളിയിലുടനീളം മികച്ചപ്രകടനം നടത്തിയ സഹല്‍ അബ്ദുല്‍ സമദാണ് ഹീറോഓഫ്ദി മാച്ച്.
ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു
കോവിഡ് കാലത്ത് വരുമാനം 715 മില്യണ്‍ യൂറോയില്‍ നിന്ന് 125 മില്യണ്‍ യൂറോയിലേക്ക് വരുമാനം ഇടിഞ്ഞതിന് ശേഷവും ഒന്നാമത് ബാഴ്സ തുടരുകയാണ്
ഇന്നത്തെ മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനത്തേക്ക് എത്താം
1997-98, 1999 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്ന അദ്ദേഹം
81ാം മിനിറ്റില്‍ ഫെഡറിക്കോ ഗെല്ലഗോ നോര്‍ത്ത് ഈസ്റ്റിനായി വിജയ ഗോള്‍ കണ്ടെത്തി.