ജയത്തോടെ ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി
രാജസ്ഥാന് റോയല്‍സ് ക്യാമ്പിലെ ഡഗൗട്ടില്‍ വിദേശ താരങ്ങളുമായുള്ള ആശയ വിനിമയം പോലും വേണ്ടവിധം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് സെവാഗ് പറഞ്ഞു
അവസാന ഓവറില്‍ ജഡേജ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്
ളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് ബാംഗ്ലൂര്‍ ടീം. മറുവശത്ത് മൂന്നില്‍ രണ്ട് മത്സരങ്ങളും തോറ്റാണ് രാജസ്ഥാന് എത്തുന്നത്
ഫൈനലില്‍ കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്പിച്ചത്
ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കളത്തിലിറങ്ങുന്നത്
എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സ അത്ലറ്റിക് ക്ലബിനെ തകര്‍ത്തത്
10 റണ്‍സിനാണ് ആദ്യ ജയം കുറിച്ചത്
മുംബൈയില്‍ ഒരു മാറ്റമാണുള്ളത്. ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ടീമില്‍ ഇടം നേടി
ഐപിഎല്ലില്‍ ഒരു മലയാളി ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്