പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായ യൂറോയില്‍ മൂന്ന് ഗോളുകളായിരുന്നു സി.ആറിന്റെ സമ്പാദ്യം
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യ ഇന്ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ നേരിടും
ലോകോത്തര നിലവാരമുള്ള ഒരു ഡിഫന്‍ഡറുണ്ട്, രണ്ട് മധ്യനിരക്കാരുമുണ്ട്. പക്ഷേ ഗോളടിക്കാന്‍ അത്ര ക്ലാസ് ഉള്ള ഒരാളില്ല. അതാണ് യൂറോയില്‍ ഹോളണ്ടിന്റെ പ്രശ്നം. ഗ്രൂപ്പ് സിയില്‍ ഉക്രൈന്, ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയ എന്നിവര്‍ക്കൊപ്പമാണ് 1988 ലെ യൂറോപ്യന്‍...
സ്റ്റാര്‍ സ്പോര്‍ട്സ് രണ്ടിലും സ്റ്റാര്‍ സ്പോര്‍ട്സ് മൂന്നിലും ഹോട്ട് സ്റ്റാറിലും കളിയുടെ തല്‍സമയം സംപ്രേക്ഷണം.
പാരീസ്:അമേരിക്കന്‍ സ്പോര്‍ട്സ് ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ നൈക്കിക്കെതിരെ തുറന്നടിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. സെക്സ് അപവാദ കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് നെയ്മറുമായുള്ള കരാറില്‍ നിന്ന് പിന്മാറിയതെന്ന് കഴിഞ്ഞ ദിവസം നൈകി വ്യക്തമാക്കിയിരുന്നു....
ഇന്നാണ് ആ ദിവസം. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പോര്‍ച്ചുഗീസ് നഗരത്തില്‍ ആ വലിയ കിരീടത്തിനായി മാറ്റുരക്കുന്നത് രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകള്‍. പെപ് ഗുര്‍ഡിയോള...
മാഡ്രിഡ്:ഒടുവില്‍ സൈനുദ്ദീന്‍ സിദാന്റെ തീരുമാനത്തെ റയല്‍ മാഡ്രിഡ് മാനേജ്മെന്റ് അംഗീകരിച്ചു. അദ്ദേഹം രണ്ടാം തവണയും ക്ലബിന്റെ പടികളിറങ്ങി. ഇത്തവണ പക്ഷേ വാര്‍ത്താ സമ്മേളനങ്ങളില്ല. റയല്‍ മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പിലുടെ സിദാന്റെ സേവനത്തെ ബഹുമാനിക്കുന്നതായും അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിച്ചതായും...
യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കാരന് ആരാണ്..? ടോട്ടനത്തിന്റെ നായകന് ഹാരി കെയിന്‍ കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. കെവിന് ഡി ബ്രുയനൊപ്പം കളിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന്. ഡിബ്രുയനെ അറിയാത്തവരില്ല....
കോവിഡ് സ്ഥിരീകരിച്ച സ്പ്രിന്റിങ് ഇതിഹാസം മില്‍ഖ സിങ്ങിനെ മോഹാലിയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
മാഡ്രിഡ്:റിവഞ്ച് എന്നാല്‍ പ്രതികാരം. കാല്‍പ്പന്ത് മൈതാനത്ത് പ്രതികാരത്തിന്റെ കഥകള്‍ എണ്ണിയാല്‍ അവസാനിക്കില്ല. പക്ഷേ ഇത് പുതിയ പ്രതികാരമാണ്. ഈ കഥയിലെ നായകന് ലൂയിസ് ആല്‍ബെര്‍ട്ടോ സുവാരസ് ഡയസ്. കഥ ആരംഭിക്കുന്നു. കൊച്ചുനാളില്‍ തന്നെ അവന്റെ...