നിയമബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. താരങ്ങളുമായി കരാറൊപ്പിടുന്നതിനേയും വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളേയും വിലക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി
ഫിഫയുടെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
ഇബ്ര എന്ന ഇബ്രാഹീമോവിച്ച്. അദ്ദേഹത്തിന്റെ മടങ്ങി വരവിലൂടെയാണ് സ്വിഡിഷ് ദേശീയ ടീം യൂറോ വാര്‍ത്തകളില്‍ നിറഞ്ഞത്. സിരിയ എ യില്‍ ഏ.സി മിലാന് വേണ്ടി അരങ്ങ് തകര്‍ത്ത താരത്തെ രാജ്യം തിരികെ വിളിച്ചച്ചത് 89-ാം വയസില്‍....
ഈ വിജയത്തോടെ ഇന്ത്യ 6 പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമത് എത്തി. അവസാന മത്സരത്തില്‍ ഇനി അഫ്ഗാനെയാണ് ഇന്ത്യ നേരിടേണ്ടത്
ഒക്ടോബര്‍ 15ന് ഫൈനല്‍ പോരാട്ടം നടക്കുമെന്നും വാര്‍ത്താ ഏജന്‍സി ആയ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു
ദോഹ:ആറ് മല്‍സരങ്ങള്‍. ഒരു വിജയം പോലുമില്ല. മൂന്ന് സമനിലകള്‍. മൂന്ന് തോല്‍വികള്‍. ആകെ സമ്പാദ്യം മൂന്ന് പോയിന്റ്. ലോകകപ്പ് ഏഷ്യന്‍ ഗ്രൂപ്പ് ഇയില്‍ ഖത്തറിനും ഒമാനും അഫ്ഗാനിസ്താനും പിറകില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് ജാസിം...
ഓര്‍മയില്ലേ റഷ്യന്‍ ലോകകപ്പിലെ റഷ്യയെ…. ഉദ്ഘാടന മല്‍്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സഊദി അറേബ്യക്കെതിരെ അഞ്ച് ഗോള്‍ വിജയം. രണ്ടാം മല്‍സരത്തില്‍ സാക്ഷാല്‍ മുഹമ്മദ് സലാഹിന്റെ ഈജിപ്തിനെതിരെ 3-1 വിജയം. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ലൂയിസ്...
ഇപ്പോഴും കണ്മുന്നിലുണ്ട് ആ മല്‍സരം. മൂന്ന് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പ് സെമി ഫൈനല്‍. ഇംഗ്ലണ്ടും ക്രൊയേഷ്യയും മുഖാമുഖം. എല്ലാവരും സാധ്യത കല്‍പ്പിച്ചത് ഹാരി കെയിന്‍ നയിച്ച ഇംഗ്ലണ്ടിന്. പക്ഷേ അധികസമയത്തോേക്ക് പോയ ആവേശ...
1968 ലെ യൂറോപ്യന്‍ ചാമ്പ്യന്മാരാണ് ഇറ്റലി. മൂന്ന് തവണ ഫൈനല്‍ കളിച്ചവര്‍. മറ്റ് രണ്ട് തവണ റണ്ണേഴ്സ് അപ്പ് എന്ന ഖ്യാതിയായിരുന്നു. അസൂരി ഫുട്ബോളില്‍ എന്നും സൂപ്പര്‍ താരങ്ങള്‍ നിറയാറുണ്ട്. ഇത്തവണ വന്‍കരാ പട്ടത്തിനായി അവര്‍...
ബ്രസീലില്‍ നടക്കുന്ന കോപ്പയില്‍ കളിക്കില്ലെന്ന് ബ്രസീല്‍ ടീം അംഗങ്ങള്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്