ലണ്ടന്‍: ഇന്നും യൂറോയില്‍ മൂന്ന് മല്‍സരങ്ങള്‍. അതില്‍ പ്രധാനം രാത്രി 12-30 ന് നടക്കുന്ന സ്പാനിഷ്-സ്വീഡന് അങ്കം. ആദ്യ മല്‍സരം വൈകീട്ട് 6-30ന് സ്ക്കോട്ട്ലാന്‍ഡും ചെക്ക് റിപ്പബ്ലിക്കും തമ്മിലാണ്. രണ്ടാം മല്‍സരത്തില്‍ 9-30 ന് പോളണ്ട്...
റിയോ: കോപ്പ ഫുട്ബോളില്‍ നാളെ പുലര്‍ച്ചെ (ചൊവ്വ) പുലര്‍ച്ചെ അര്‍ജന്റീനയുടെ ആദ്യ മല്‍സരം. പ്രതിയോഗികള്‍ കരുത്തരായ ചിലി. ഇന്ത്യന്‍ സമയം പുലര്‍ച്ചേ 2-30 നാണ് അങ്കം. 5-30 ന് ആരംഭിക്കുന്ന രണ്ടാം മല്‍സരത്തില്‍ പരാഗ്വേ ബൊളീവിയക്കെതിരെ...
യൂറോ കപ്പില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ട് ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ നേരിടും
ഗ്രൂപ്പ് ബിയിലെ ഡെന്മാര്ക്ക് ഫിന്‍ലന്റ് മത്സരത്തില്‍ ഫിന്‍ലന്റ് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം കണ്ടെത്തി
മെഡിക്കല്‍ സംഘം എറിക്സണ് വൈദ്യസഹായം നല്കുമ്പോള് ഡെന്മാര്ക്ക് താരങ്ങളെല്ലാം ചുറ്റും കണ്ണീരായി മതിലായി നിന്നു
ഓരോ ഗോൾ വീതം അടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഒരു ഭാഗത്ത്് താരനിബിഡമായ ബെല്‍ജിയം. മറുഭാഗത്ത് ലോകകപ്പ് സുവര്‍ണ ഓര്‍മകളുമായി റഷ്യ. യൂറോ ഗ്രൂപ്പ് ബിയിലെ തകര്‍പ്പന്‍ അങ്കം ഇന്ന് രാത്രി 12-30ന്. വന്‍കരയിലെ ചാമ്പ്യന്‍ രാജ്യമാവാനുള്ള ഒരുക്കത്തിലാണ് ബെല്‍ജിയം എന്ന കൊച്ചു...
ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി സംഘടനയുമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്
റിയോ:കോപ്പ അമേരിക്കാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബ്രസീലില്‍ നടക്കുമോ…? അന്തിമ തീരുമാനം ഇന്നറിയാം. പ്രതികൂലമായ കോവിഡ് സാഹചര്യത്തില്‍ വന്‍കരാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇന്ന് ബ്രസീല്‍ സുപ്രീം കോടതി തീരുമാനമെടുക്കും. കോടതി തീരുമാനം പ്രതികൂലമായാല്‍...
2002 ലെ ലോകകപ്പ് ഫുട്ബോളിനൊരു സവിശേഷതയുണ്ടായിരുന്നു. ഏഷ്യ എന്ന വലിയ വന്‍കര ആദ്യമായി ആതിഥേയത്വം വഹിച്ച മഹാമാമാങ്കം. ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി ഒരു മാസത്തോളം ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പിനൊടുവില്‍ കപ്പുയര്‍ത്തിയത് ബ്രസീല്‍. ആ ലോകകപ്പിലെ മൂന്നാം...