സ്പാനിഷ് ലാലീഗയില്‍ ഇന്നാണ് വാര്. ചാമ്പ്യന്‍ഷിപ്പ് സാധ്യതകളില്‍ മൂന്ന് ടീമുകള്‍ ബലാബലം നില്‍ക്കവെ അതിലെ രണ്ട് പേര് ഇന്ന് മുഖാമുഖം. ഇന്ത്യന്‍ സമയം രാത്രി 7-45 ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ഒന്നാം സ്ഥാനക്കാരായ...
ഒഡീഷയുടെ ഗ്ലോബല്‍ റിക്രൂട്മന്റ് ഉപദേഷ്ടാവായാണ് വിയ്യ എത്തിയിരിക്കുന്നത്
കോവിഡ് രണ്ടാം തരംഗം ശമിച്ചില്ലെങ്കില്‍ ലോകകപ്പ് വേദി മാറ്റിയേക്കും
ടീമുകളെയെല്ലാം സുരക്ഷിതമായി ബയോ ബബിളില്‍ പാര്‍പ്പിച്ചിട്ടും കോവിഡ് ബാധ കടന്നുവന്നത് ഐപിഎല്ലിനു ഭീഷണിയായിരിക്കുകയാണ്
ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
27 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ 38 പന്തില്‍ 43 റണ്‍സെടുത്തു
ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്, ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണ്, ഓസീസ് താരങ്ങളായ ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയ്ന്‍ റിച്ചാര്ഡ്സന് എന്നിവര്‍ക്കു പിന്നാലെയാണ് രണ്ട് അംപയര്‍മാര്‍ കൂടി ഐപിഎലില്‍നിന്ന് പിന്മാറിയത്
ഇന്ന് ജയിച്ചാല്‍ അത്ലറ്റിക്കോ മാഡ്രിഡിനെയും റയല്‍ മാഡ്രിഡിനെയും മറികടന്ന് ബാഴ്സയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താം
.മലയാളി താരം അസ്ഹറുദ്ദീന് ഐപിഎല്‍ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം
വ്യക്തിപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൂവരും നാട്ടിലേക്ക് ടിക്കറ്റെടുത്തത്