ടോക്കിയോ, ഒളിംപിക്സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക
ടോക്കിയോവിലേക്ക് ഇനി രണ്ട് നാള് മാത്രം ബാക്കി. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഏറ്റവും വലിയ സംഘമാണ്-228. ഇതില്‍ 109 പേര് മാത്രമാണ് മല്‍സരിക്കുന്ന് എന്നത് തല്ക്കാലം വിസ്മരിക്കുക. പതിവ് പോലെ നാടു കാണാന്‍ പോവുന്നവരുടെ എണ്ണത്തെക്കുറിച്ച്...
ടോക്യോ: 2032 ലെ ഒളിമ്പിക്സ് വേദി തീരുമാനിച്ചു.ഓസ്ട്രേലിയയിലെ നഗരമായ ബ്രസ്ബൈയ് തീരഞ്ഞെടുത്തു. ഒളിമ്പിക്സ് കമ്മറ്റിയാണ് പ്രഖ്യാപനം നടത്തിയത്. മൂന്നാം തവണയാണ് ഓസ്ട്രേയിയ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്.
കൊളംബോ: രണ്ടാം ഏകദിനത്തിലും ടോസ് ശ്രീലങ്കയ്ക്ക്. ആദ്യ ഏകദിനത്തിന് സമാനമായി രണ്ടാം ഏകദിനത്തിലും ശ്രീലങ്ക ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിന് ഇറങ്ങിയ പ്ലേയിങ് ഇലവനുമായാണ് ഇന്ത്യ രണ്ടാം രണ്ടാം മത്സരവും കളിക്കുന്നത്. മനീഷ് പാണ്ഡേയെ...
അടുത്തിടെ റയല്‍ മാഡ്രിഡ് പ്രസിഡന്റും പരാജയപ്പെട്ട യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ ഉപജ്ഞാതാവുമായ ഫേ്ലാറന്റീനോ പെരസ് ഫുട്ബാളിന് നീളക്കൂടുതലായതിനാല്‍ ചെറുതാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു
ഒരു നാടന്‍. എന്നാല്‍ ജപ്പാന് ആസ്ഥാനമായ ടോക്കിയോവില്‍ മൂന്ന് നാളിന് ശേഷം ഒളിംപിക്സ് മഹാമാമാങ്കം ആരംഭിക്കുമ്പോള്‍ ഈ മനുഷ്യനെ നമ്മള് ഓര്‍ക്കണം. ഇത് ഷംഷേര്‍ഖാന്‍.. ആന്ധ്രയിലെ ഗുണ്ടുര്‍ ജില്ലയിലെ കൈതപാലെ ഗ്രാമത്തിലെ ഒരു പാവം കര്‍ഷക...
കാല്പന്തുകളിയിലെ അഭിമാനതാരം വി.പി സത്യന് ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം തികയുന്നു. കണ്ണൂരിലെ ഗ്രാമത്തില്‍ നിന്ന് പന്തുതട്ടി ഇന്ത്യയുടെ ഫുട്ബോള്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്ന സത്യന്റെ കളിയോര്‍മകള്‍ ഒന്നരപതിറ്റാണ്ടിനിപ്പുറവും മനസില്‍ മായാതെ നില്‍ക്കുന്നതാണ്. നാല് സാഫ് ഗെയിംസില്‍...
കൊളംബോ: കോവിഡ് ഭീതിയില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ദാസുന്‍ ഷനാക്ക നയിക്കുന്ന ലങ്കയെക്കാള്‍ വ്യക്തമായ മേധാവിത്വം ശിഖര്‍ ധവാന് നയിക്കുന്ന ഇന്ത്യന്‍ സംഘത്തിനാണ് എന്നിരിക്കെ കാണികളില്ലാതെയാണ് മല്‍സരം. ഉച്ചത്തിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുക....
ശരിയായ അനുഭവങ്ങളും, മാര്‍ഗങ്ങളും ഉപയോഗിച്ച് കായികരംഗത്തെ 30 വിഭാഗങ്ങളിലായി താരങ്ങളെ ശാക്തീകരിക്കാനും പരിപോഷിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ടോക്കിയോ ഒളിംപിക്സിന് പുറപ്പെടുമ്പോള്‍ മെഡലുകള്‍ ആരെല്ലാം നേടും…? 228 പേര് ഉള്‍പ്പെടുന്ന വലിയ സംഘമാണ് ഇത്തവണ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ 119 പേര് മാത്രമാണ് കായിക താരങ്ങള്‍....