അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍
ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ലിയോണ്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി ജയിച്ചു. നെയ്മര്‍, മൗറോ ഇക്കാര്‍ഡി എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ നേടിയപ്പോള്‍ ലിയോണിനായി ലൂക്കാസ് പക്കേറ്റയും ഗോള്‍ നേടി
ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം
മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു
ഐപിഎല്ലില്‍ ഭാഗികമായി കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ഞായറാഴ്ച യുഎഇയില്‍ തുടങ്ങുന്ന രണ്ടാം ഘട്ട മല്‍സരങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവേശനം
തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചിത്.
അവസാന സീസണില്‍ പൂര്‍ണമായും കാണികളില്ലാതെയായിരുന്നു മല്‍സരങ്ങള്‍. ഇത്തവണ പക്ഷേ മാറ്റമുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കാണികളെല അനുവദിച്ചാണ് മിക്ക വേദികളിലും മല്‍സരം.
ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹന്‍ബഗാനെതിരെ
ന്യൂകാസില്‍ യുണൈറ്റഡിനെതിരെയാണ് മത്സരം
മെംഫിസ് ഡിപ്പേ ആദ്യം കിറ്റ് അവതരിപ്പിച്ചതിന് ശേഷം ടീമിലെ മറ്റ് താരങ്ങളെല്ലാം പുത്തന്‍ ജഴ്സിയില്‍ രംഗത്ത് വന്നു.