നവി മുംബൈ, മുംബൈ, പൂനെ എന്നിവിടങ്ങളിലായി 2022 ജനുവരി 20 മുതല്‍ ഫെബ്രുവരി 6 വരെ നടക്കുന്ന ഏഷ്യന്‍ വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍കരയിലെ ശക്തരായ 12 ടീമുകളാണ് മത്സരിക്കുന്നത്.
വെള്ളിയാഴ്ച്ച നടക്കുന്ന അങ്കത്തില്‍ ആര് കളിക്കുമെന്നറിയാനുള്ള അങ്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഇന്ന് നേര്‍ക്കുനേര്‍.
സാഫ് ഫുട്ബോളില്‍ കളിക്കുന്നത് അഞ്ച് ടീമുകള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും.
2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍-17 വനിത ലോകകപ്പിന്റെ അടുത്ത പതിപ്പ് നടക്കുക.
യുകെ സര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹോക്കി ടീം പിന്മാറിയിരിക്കുന്നത്.
ഫ്രഞ്ച് ലീഗില്‍ ഈ സീസണില്‍ പിഎസ്ജിക്ക് ആദ്യ തോല്‍വി. റെന്നസിനെതിരെയാണ് രണ്ടു ഗോളിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യപകുതി അവസാനിക്കാനിരിക്കെ ലബോര്ഡയിലൂടെയാണ് റെന്നസ് മുന്നിലെത്തിയത്. രണ്ടാംപകുതിയില്‍ ഫ്ളാവിയന്‍ ടെയ്റ്റിന്റെ ഗോളോടെ പിഎസ്ജിക്ക് രണ്ട് ഗോളിന്റെ തോല്‍വി...
യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പയില്‍ ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടം അടുത്ത വര്‍ഷം ജൂണില്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ് ആശുപത്രി വിട്ടു. ആന്‍ജിയോപ്ലാസ്റ്റി വിജയകരമായതിനെ തുടര്‍ന്നാണ് താരം ആശുപത്രി വിട്ടത്. നിലവില്‍ താരം അപകടാവസ്ഥയിലല്ലെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പിസിബിയുമായി അടുത്ത...
ബാര്‍സിലോണയില്‍ മെസിയുടെ ആദ്യകാല പരിശീലകരില്‍ ഒരാളായിരുന്നു പെപ്.
മൂന്ന് ഒളിംപിക്സും മൂന്ന് ഫിഫ ലോകകപ്പും രണ്ട് ക്രിക്കറ്റ് ലോകകപ്പും ഉള്‍പ്പെടെ 42 രാജ്യാന്തര കായിക മാമാങ്കങ്ങള്‍ അദ്ദേഹം ചന്ദ്രികക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.