വര്‍ധിത വിശ്വാസത്തിലാണ് ഇന്ത്യ. വിരാത് കോലിക്ക് ടി-20 നായകന് എന്ന നിലയില്‍ അവസാന ചാമ്പ്യന്‍ഷിപ്പ്.
കൊച്ചു വേദികളില്‍ വലിയ ലോകകപ്പ് ഇന്ന് മുതല്‍
ഓസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ട ലോകകപ്പായിരുന്നു ഇത്. അത് കോവിഡില്‍ ഇന്ത്യയിലേക്ക് മാറ്റി. അതേ കോവിഡില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലെത്തി.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രീലങ്കയിലെ വീട്ടിലിരുന്ന് ടീമിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് ജയവര്‍ധന വ്യക്തമാക്കി
മെസിയുടെ ചെറുപ്പം മുതലുള്ള ഫുട്ബോള്‍ വീഡിയോയില്‍ തുടങ്ങി അര്‍ജന്റീന ജഴ്സിയിലും ബാലന് ദ്യോര്‍ നിമിഷങ്ങളിലൂടെയുമൊക്കെ കടന്നു പോവുന്ന വിഡിയോ അവസാനിക്കുന്നത് മിഷാലിലാണ്
നേപ്പാള്‍ ആദ്യമായാണ് ഫൈനലില്‍ കടക്കുന്നത്. ഇന്ത്യ ഏഴുതവണ ചാമ്പ്യന്മാരായിട്ടുണ്ട്
യുഎഇയില്‍ ഈ മാസം നടക്കുന്ന ടി20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്കു പകരക്കാരനായാണ് ദ്രാവിഡെത്തുന്നത്
ഐപിഎല്‍ 14ാം സീസണ് ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്സ്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ചാണ് ചെന്നൈ കിരീടം ചൂടിയത്. ധോനിയുടെ കീഴില്‍ ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത്
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണ് ഫൈനലില്‍ കൊല്‍ക്കത്ത ചെന്നെ പോരാട്ടം. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത ഡല്‍ഹിയെ തോല്പിച്ചു. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹിയാണ് ആദ്യം ബാറ്റ് ചെയ്തത്. 20...
ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പുനഃനിശ്ചയിച്ചു