ഇന്ത്യയുടെ അവസാന രണ്ട് മൽസരങ്ങൾ വെള്ളിയാഴ്ച്ച സ്കോട്ട്ലാൻഡുമായും തിങ്കളാഴ്ച്ച നമീബിയയുമായാണ്.
ബാറ്റെടുത്ത നാലുപേരും വെളിച്ചപ്പാടായ മത്സരത്തില്‍ ഇന്ത്യ 210 റണ്‍സ് അടിച്ചുകൂട്ടി
മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പറുമായിരുന്ന രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകനായി തെരഞ്ഞെടുത്തു
ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ മത്സരം രാത്രി 7-30ക്ക്
പുരസ്കാരം ഈ മാസം 13 ന് സമ്മാനിക്കും
ടി20 ലോകകപ്പിലെ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഇത്തവണ ന്യൂസിലന്റിനോടാണ് ദയനീയ തോല്‍വിയേറ്റുവാങ്ങിയത്
ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ
ട്വന്റി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയം നേടി നമീബിയ. സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്ലന്ഡിനെ നാലുവിക്കറ്റിന് തോല്‍പ്പിച്ചാണ് നമീബിയ ചരിത്രം കുറിച്ചത്
പാക്കിസ്താന് കാത്തിരിപ്പിന് വീരചരിതം. പത്ത് വിക്കറ്റിന്റെ തട്ടുതകര്‍പ്പന്‍ വിജയം
ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം