ഗ്രൂപ്പ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഗ്രൂപ്പില്‍ പാകിസ്താനോട് തോല്‍വി വഴങ്ങി ന്യൂസീലന്റും
ന്യൂസിലന്റിനെതിരായ ടി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനും കെഎല്‍ രാഹുല്‍ വൈസ്ക്യാപ്റ്റനുമാണ്
ധ്യപ്രദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി രാഹുല്‍ ദ്രാവിഡിന്റെ ഊഴമാവുമ്പോള് രവിശാസ്ത്രി എന്ന ഇതിഹാസത്തിന്റെ പരിശീലക നഷ്ടമാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
ചിലി, വെനസ്വേല വനിതാ ടീമുകളും ടൂര്‍ണമെന്റില്‍ ഉണ്ട്
മീബിയക്കെതിരെ വൈകീട്ടാണ് മത്സരം
അഫ്ഗാന് ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും.
കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്സര്‍ വേട്ടയിലാണ്.
ബാര്‍സക്ക് വേണ്ടി 779 മല്‍സരങ്ങള്‍ കളിച്ചിരുന്നു അദ്ദേഹം. മെസിക്കൊപ്പം 25 കിരീടങ്ങളും സ്വന്തമാക്കിയിരുന്നു.
ടി-20 ലോകകപ്പിൽ ഇന്ന് രണ്ട് മൽസരങ്ങൾ: 3:30ന് ഓസ്ട്രേലിയ-വിൻഡീസ്, 7:30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക