2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന് അശ്ലീല സന്ദേശം അയച്ചു എന്നാണ് ഹെറാള്‍ഡ് സണ്ണിന്റെ റിപ്പോര്‍ട്ട്
മുംബൈ:മൂന്ന് ദശാബ്ദത്തിന് ശേഷം പാകിസ്താനില്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഐ.സി.സി പ്രഖ്യാപിച്ചതിന് പിറകെ സംശയമുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 2025 ല്‍ പാകിസ്താനില്‍ നിശ്ചയിച്ചിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്ന കാര്യത്തില്‍...
വാച്ചുകളുടെ ബില്‍ താരത്തിന്റെ കയ്യില്‍ ഇല്ലെന്ന് പിടിച്ചെടുത്ത ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
ഓസ്ട്രേലിയ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത് ചരിത്രത്തില്‍ ആദ്യമായി
ആരോണ്‍ ഫിഞ്ചും കൂട്ടരും ഇതോടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രംകൂടി എഴുതി
രണ്ട് സംഘത്തിലും ബാറ്റര്‍മാര്‍ ശക്തരാണ്. എല്ലാവരും ആക്രമിച്ച് കളിക്കാന്‍ പ്രാപ്തരാണ്. അതിനാല്‍ ഒരു സ്ക്കോറും ഭദ്രമല്ല.
മൂന്നുമാസം ഇനി കളിക്കാന്‍ കഴിയില്ല എന്നും ബാഴ്സലോണ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു
പക്ഷേ പുതിയ പരിശീലകന് രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമ്പോള്‍ ടീമിനെ കാത്തിരിക്കുന്നത് തിരക്കേറിയ മല്‍സര ഷെഡ്യൂളാണ്.
രാജ്യത്തിനായി അണ്ടര്‍ 23 വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് നിഷ ദഹിയ
ഷമിക്കെതിരെയുള്ള സൈബര്‍ ആക്രമണം നട്ടെല്ലില്ലാത്ത നടപടിയാണെന്നായിരുന്നു കോലിയുടെ പ്രതികരണം.