ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവെക്കുന്നത്.
ഖത്തര്‍ 2022 ഫിഫ ലോക കപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വിതരണം ആരംഭിച്ചു.
2003 മുതല്‍ പ്രൊഫഷണല്‍ ടെന്നീസ് കളിക്കുന്ന താരം 19 വര്‍ഷത്തിനു ശേഷമാണ് വിരമിക്കുന്നത്.
തുടര്‍ച്ചയായ പരിക്കുകളും ഫോമിലായ്മയും മൂലം ഹസാര്‍ഡിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റയലിനായി 5 ഗോളുകള്‍ മാത്രമാണ് ഹസാര്‍ഡിന്റെ സമ്പാദ്യം.
കോവിഡിനെ തുടര്‍ന്ന് അഞ്ചാമത്തെ മത്സരമാണ് ഈ സീസണില്‍ മാറ്റിവെക്കുന്നത്.
ഇന്നലെയും ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരം നടന്നില്ല.
ലീഗിലെ മൂന്നാം മത്സരമാണ് കോവിഡ് കാരണം മാറ്റിവെക്കുന്നത്
ജനുവരി 15ന് പ്രസിദ്ധീകരിച്ച ട്രാക്ക്മേറ്റ്സ്, ക്ലാസ്മേറ്റ്സ്, 16ന് പ്രസിദ്ധീകരിച്ച അലക്സിനും ഗോപാലനും ടേബിള്‍ ടെന്നിസ് പിള്ളേരുകളിയല്ല എന്നീ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
പതിനൊന്ന് മല്‍സരങ്ങളില്‍ പത്തിലും തോല്‍വിയറിയാതെ മുന്നേറുന്നവരാണ് ബ്ലാസ്റ്റേഴ്സ്.
നേരത്തെ കോഹ്ലി ട്വന്റി 20, ഏകദിന ക്യാപ്റ്റന്‍ സ്ഥാനം മൂന്ന് മാസം മുമ്പ് ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.