ഇത്തവണ റയല് മാഡ്രിഡിലേക്കല്ല മറിച്ച് റയോ വയ്യെകാനോയിലേക്കാണ് താരം എത്തുന്നത്.
തന്റെ കരിയറിൽ ഉടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച 38 കാരനായ ധവാൻ, സമൂഹ മാധ്യമങ്ങൾ വഴിയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്
ജൂണ് 20 മുതലാണ് ആദ്യ ടെസ്റ്റ്.
പെറുവിലെ മൂന്നാം ഡിവിഷന് ലീഗിലാണ് അതിവിചിത്രമായ സംഭവം നടന്നത്.
വെനസ്വേലയെ പ്രതിനിധീകരിച്ച് ഡാനിയേല ലാറിയല് അഞ്ച് ഒളിംപിക്സുകളിൽ പങ്കെടുത്തിട്ടുണ്ട്.
അടുത്ത മാസം കരുത്തരായ ചിലിക്കും കൊളംബിയക്കും എതിരെ അരങ്ങേറുന്ന മത്സരങ്ങളില് താരത്തിന് കളത്തിലിറങ്ങാനാകില്ല.
ബ്രസീലിയന് താരം വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ ബാക്ക്ഹീല് പാസില്നിന്ന് മറ്റൊരു ബ്രസീലുകാരന് റോഡ്രിഗോയാണ് ഗോള് നേടിയത്.
സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നീ സഹതാരങ്ങളടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്.
ലാ വാൻഗാർഡ് എന്ന പ്രാദേശിക പത്രമാണ് ലമീന്റെ പിതാവിന് കുത്തേറ്റ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.
ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള് പറയുന്നു.