മല്‍സരത്തിന്റെ ലൈവ് ടെലകാസ്റ്റ് ഇന്ത്യന്‍ ചാനലുകളില്‍ ഇല്ല. പക്ഷേ ബി.ബി.സി റേഡിയോ ലൈവുണ്ട്.
ഇന്നത്തെ ഇന്ത്യന്‍ അങ്കത്തിന് വലിയ ചരിത്രവുമുണ്ട്. ഇന്ത്യ കളിക്കുന്ന 1000-ാമത് ഏകദിനമാണ് ഇന്ന്. മറ്റൊരു ടീമും ഇത്രയും ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. വിരാത് കോലിയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രോഹിത് ടീമിനെ ഔദ്യോഗികമായി നയിക്കുന്ന ആദ്യ ഏകദിന...
ഇന്ത്യന്‍ കൗമാരം ഇന്ന് കപ്പിലേക്കാണ്. ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ ഇംഗ്ലീഷ് കൗമാരം.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തെത്തി.
നാളെ തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും.
എല്ലാവര്ക്കും അവസരം നല്‍കും. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവര്ക്കായിരിക്കും ഖത്തര്‍ അവസരമെന്നും സ്കലോനി വ്യക്തമാക്കി.
ഇതോടെ ബ്ലാസ്റ്റേഴ്സിന് ഫെബ്രുവരിയില്‍ 6 മത്സരങ്ങള്‍ കളിക്കേണ്ടിവരും. അടുത്ത മത്സരം മറ്റന്നാള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ്.
കായിക ഓസ്കര് എന്നാണ് ലോറസ് പുരസ്കാരം അറിയപ്പെടുന്നത്.
രണ്ട് പുതിയ ടീമുകള്‍ ലേലത്തിനുള്ളതിനാല് ആവേശമുറപ്പാണ്
എടികെ മോഹന്‍ ബാഗാനിനോട് സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി അറിയുന്നത്. 10 മത്സരങ്ങളാണ് തോല്‍വിയറിയാതെ ടീം മുന്നേറിയത്.