നിലവില്‍ അഞ്ചാം സ്ഥാനത്താണ് ടീം.
ജയത്തോടെ 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന് ടേബിളില്‍ രണ്ടാം സ്ഥാനത്തെതി.
ലേലം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പത്തു ടീമുകള്‍ ലേക്കായി 590 താരങ്ങളാണ് മേല പട്ടികയിലുള്ളത്.
ആസ്ഥാന നഗരമായ ഡെക്കറിലായിരിക്കും ലിവര്‍പൂള്‍ സ്ട്രൈക്കറുടെ നാമധേയത്തില്‍ സ്റ്റേഡിയം ഉയരുന്നത്.
ലേലം നിലവില്‍ താതാകാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് 13 താരങ്ങളാണ് താരലേലത്തില്‍ ഉള്ളത്.
പോയിന്റ് ടേബിളില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
പരമ്പരയിലെ അവസാന ഏകദിനം ഫെബ്രുവരി 11 നാണ്. മൂന്ന് ഏകദിനവും മൂന്ന് ടിട്വന്റിയുമാണ് പരമ്പരയില്‍ ഉള്ളത്.
ആറാം ജയത്തോടെ ഒഡിഷ എഫ്സി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.കളിയുടെ ആരംഭം മുതല്‍ തന്നെ ഒഡിഷയ്ക്കായിരുന്നു ആധിപത്യം.
ജയത്തോടെ 3 മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. ഈ മാസം 9 നാണ് അടുത്ത മത്സരം.