ഇത് ഫുട്ബോളാണ്.... ഒരു മിനുട്ട് മതി എല്ലാം മാറി മറിയാന്‍.... ഒരു താരത്തിന്റെ മികവ് മതി റിസല്‍ട്ട് മാറാന്‍. ഈ സത്യം മനസിലാക്കി യാഥാര്‍ത്ഥ്യ ബോധത്തോടെ കളിക്കുന്നവരായിരിക്കും കലാശ ടിക്കറ്റ് നേടുക.
90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം.
2022 മാര്‍ച്ച് 11 മുതല്‍ 13 വരെ ഐപിഎല്‍ മാതൃകയില്‍ നടന്ന മത്സരം ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏക ടൂര്‍ണമെന്റ് കൂടിയാണ്.
മത്സരത്തിലെ താരം ശ്രേയസ് അയ്യരും പരമ്പരയിലെ താരം ഋഷഭ് പന്തുമാണ്.
നാളെ വാസ്ക്കസും ലൂനയും പെരേരയും സഹലുമെല്ലാം മിന്നിയാല്‍ ഭയപ്പെടാനില്ല.
ചരിത്രത്തില്‍ ആദ്യമായി ഐ.എസ്.എല്‍ സെമി ഫൈനല്‍ അതിവേഗം ഉറപ്പാക്കിയ ടീമിന് അവസാന മൂന്ന് മല്‍സരങ്ങളില്‍ ആ ശക്തി നിലനിര്‍ത്താനായില്ല.
മല്‍സരം ഉച്ചത്തിരിഞ്ഞ് രണ്ട് മുതല്‍.
ഇരുടീമുകളും തകര്‍ത്താടിയ മത്സരത്തില്‍ 38ാം മിനുട്ടിലാണ് സഹലിന്റെ ഗോള്‍ പിറന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് മുതല്‍ സെമി യുദ്ധങ്ങള്‍.
2007 ല്‍ ടി20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെയും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെയും അംഗമായിരുന്നു.