എടികെ മോഹന്‍ ബാഗാനിനോട് സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി അറിയുന്നത്. 10 മത്സരങ്ങളാണ് തോല്‍വിയറിയാതെ ടീം മുന്നേറിയത്.
ബ്ലാസ്റ്റേഴ്സ് കോച്ച് അസംതൃപ്തനാണ്
ഏപ്രില്‍ മൂന്നാം വാരം ആരംഭിച്ച് മെയ് ആദ്യ വാരം അവസാനിക്കുന്ന രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്
ജനുവരി 12നാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ചത്. ഒഡീഷക്കെതിരെ നേടിയ വിജയം നാളെ ബെംഗളൂരിനെതിരെയും ആവര്‍ത്തിച്ച് തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.
കോവിഡ് സ്ഥിരീകരിച്ച പരിശീലകന് ലയണല്‍ സ്കലോണി, സൂപ്പര്‍ താരം ലയണല്‍ മെസി എന്നിവരുടെ അസാനിധ്യത്തിലാണ് അര്‍ജന്റീന വിജയിച്ചത്.
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം പുതുക്കിയ തീയതി അറിയിക്കുമെന്ന് എഐഎഫ്എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്ററാവുന്നത്
ദീപക് ചഹാറും ബുംറയുമാണ് ടീമിന് അവസാന നിമിഷം പ്രതീക്ഷ നല്‍കിയത്. തോല്‍ക്കുമെന്നൊരു ഘട്ടത്തില്‍ നിന്നാണ് ബുംറയും ചഹാറുേം ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ടിന് വഴിയൊരുക്കിയത്.
മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുമൊ അല്ലെങ്കില്‍ ഉപേക്ഷിക്കുമോ എന്നതില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.
അടുത്ത മാസം 12, 13 തിയ്യതികളില്‍ ബെംഗളൂരുവിലാണ് മെഗാലേലം.