പെപ് എന്ന പരിശീലകന് ഫോമില്‍ നില്ക്കുന്ന രണ്ട് പേരെയാണ് പിന്‍വലിച്ചത്. ഇതിന്റെ കാരണമാണ് മനസിലാവാത്തത്. കളി കണ്ടവര്‍ക്കെല്ലാമറിയാം എത്ര സുന്ദരമായാണ് കെവിന് കളിച്ചതെന്ന്.
കാല്പന്ത്പ്രേമികള് സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം വലിയ വിജയമാക്കി തീര്‍ത്തതോടെ ജില്ലയിലേക്ക് വീണ്ടും കായിക വസന്തം തിരിച്ചെത്തുന്നു. ടൂര്‍ണമെന്റിലെ ആദ്യമത്സരം മുതല്‍ ഒഴുകിയെത്തിയ ഫുട്ബോള്‍ ആരാധകര്‍ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മലപ്പുറത്തേക്ക് കൂടുതല്‍ ദേശീയ,...
രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് നിലനില്ക്കുക.
1974 ല്‍ എറണാംകുളത്ത് നടന്ന കേരളത്തിലെ അഞ്ചാമത്തെ സന്തോഷ് ട്രോഫിയിലാണ് കേരളം തങ്ങളുടെ കന്നികിരീടം നേടുന്നത്.
കേരള ടീമിന്റെ ആദ്യ മത്സരത്തോടെ തന്നെ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ കോച്ചിനായി. രാജ്യത്തിന്റെ ഭാവി എന്ന് പലരും വിശേഷിപ്പിച്ച ജസിനെ കണ്ടത്തിയ കോച്ച് എന്ന് വേണമെങ്കില്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.
അധിക സമയത്തില്‍ ബംഗാള്‍ നേടിയ ഗോള്‍ ആ മാനസികാധിപത്യം തന്നെയാണ്. കേരളം പക്ഷേ നിരാശപ്പെട്ടില്ല. തിരിച്ചടിച്ചു. ആധികാരികമായ വിജയം. ഷൂട്ടൗട്ട് സമ്മര്‍ദ്ദത്തെ അതിജയിച്ചു. അഭിനന്ദനങ്ങള്‍
പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജയിച്ചാല്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷസീര്‍ വയലില്‍.
ജയിക്കാന്‍ പ്രധാനം മാനസികാധിപത്യം തന്നെയാണ്. ജിജോ ജോസഫ് സ്വന്തം യുവനിരയോട് പറയേണ്ടതും ഇത് തന്നെ. സ്വന്തം മികവില്‍ വിശ്വസിക്കുക. പയ്യനാട്ടെ കാണികള്‍ നല്കുന്ന ഊര്‍ജ്ജം ചെറുതല്ല. മറ്റൊരു വേദിയിലും ഇത് ലഭിക്കുകയുമില്ല. ഒരു മനസ് മതി-ജയിക്കണം.
ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ബംഗാളിനെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങുമ്പോള്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഏവരും. രാജ്യത്തിലെ തന്നെ രണ്ട് ഫുട്ബോള്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് വീറും വാശിയും ഉറപ്പ്.