ചാമ്പ്യന്‍ഷിപ്പ് മറ്റ് ഏതെങ്കിലും രാജ്യത്ത് നടത്തുമോ എന്ന് വ്യക്തമല്ല.
വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന ഇറ്റാലിയന്‍ പരിശീലകനോട് പലവട്ടം ചോദിച്ച ഒരേ ചോദ്യത്തിന് എപ്പോഴും അദ്ദേഹം നല്കിയ ഏക മറുപടി ആക്രമണമാണ് ഫുട്ബോള്‍ എന്നാണ്.
ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമഡസ് (46) വാഹനാപകടത്തില്‍ മരിച്ചു.
നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് ക്ലബിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള രണ്ടാം തവണയും കിരീടം ചൂടിയത്.
വെംബ്ലിയില്‍ എഫ്.എ കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുമ്പോള്‍ പ്രതിയോഗികള്‍ ചില്ലറക്കാരല്ല-നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി. ചരിത്രത്തിലേക്കാണ് ജുര്‍ഗന്‍ ക്ലോപ്പെയുടെ സംഘം കുതിക്കുന്നത്.
വൈകിട്ട് ഏഴ് മണിക്ക് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ആവേശപോരാട്ടം. ഒരു പോയിന്റ് മാത്രം അകലെ നില്ക്കുന്ന കേരള ക്ലബിന് കിരീടത്തിനായി മുഹമ്മദന്‍സിനെതിരേ സമനില മതിയാകും.
ലോകത്തെ അതി സമ്പന്നനായ കായിക താരങ്ങളുടെ പട്ടികയില്‍ ഒന്നാമന് മറ്റാരുമല്ല.
സന്തോഷ് ട്രോഫി നേടി നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്ബോള്‍ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നല്‍കും.
ലാറ്റിനമേരിക്കയില്‍ നിന്നും ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ ഇക്വഡോറിനെതിരെ ഫിഫയുടെ ശക്തമായ ഇടപെടല്‍ വരുന്നു.
ലാലിഗയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.