യുക്രെയിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഫുട്ബോളിനെ ഭരിക്കുന്ന യുവേഫയും ലോക ഫുട്ബോളിനെ ഭരിക്കുന്ന ഫിഫയും റഷ്യക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചിരിക്കയാണ്.
രുണ്‍ ചക്രവര്‍ത്തിയെ പോലുള്ളവരാണ് കൊല്‍ക്കത്തയുടെ ആയുധമെങ്കില്‍ അനുഭവസമ്പന്നരായ കോലിയും ഡുപ്ലസിയുമെല്ലാണ് ബെംഗളൂരുവിന്റെ വജ്രായുധങ്ങള്‍.
നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലാണ് സംഭവം. ആരാധകര്‍ ഡഗൗട്ടുകള്‍ വലിച്ചുകീറുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഇതോടെ തുടര്‍ച്ചയായ അഞ്ചാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് ബൂട്ട് കെട്ടുന്നത്.
ഇന്ന് ഐ.പി.എലില്‍ സഞ്ജു സാംസണ് സംഘത്തിന്റെ സീസണ് അരങ്ങേറ്റമാണ്.
ലോകകപ്പില്‍ പോര്‍ച്ചുഗല്‍ കളിക്കുമോ ഇന്നറിയാം
മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് ആദ്യ മല്‍സരത്തില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും റിഷാഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. റിഷാഭിന്റെ സംഘത്തില്‍ മിച്ചല്‍ മാര്‍ഷിനെ പോലുള്ള കരുത്തരുണ്ട്. രോഹിതിന്റെ മുംബൈ സംഘത്തില്‍ പതിവ്...
34 കാരനായ താരം ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര രംഗം വിടുമെന്നാണ് സൂചന.
ആറ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം.
മുംബൈ: ആവേശത്തിന്റെ ഐ.പി.എല്‍ നാളുകള്‍ക്ക് ഇന്ന് വാംഖഡെയില്‍ തുടക്കം. പത്ത് ടീമുകള്‍, പുത്തന്‍ താരങ്ങള്‍, കാണികളുടെ ഗ്യാലറി ആവേശം….. ഇന്ന് രാത്രി ഏഴര മുതല്‍ രണ്ട് മാസക്കാലം ക്രിക്കറ്റ് ഉല്‍സവത്തിന് തിരി തെളിയുമ്പോള്‍ പല ടീമുകളിലും...