അതേസമയം മലയാളി മുന്നിരക്കാരന് വി.പി സുഹൈര്‍, റഹീം അലി, പ്രണോയി ഹല്‍ദാര്‍, ഡാനിഷ് ഭട്ട് എന്നിവര്‍ പുറത്തായി.
വെംബ്ലി പോരാട്ടത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. 1993 ലാണ് അവസാനമായി ഈ കിരീടം അര്‍ജന്റീന കരസ്ഥമാക്കിയത്.
ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ക്ഷണമുണ്ട്. പക്ഷേ യൂറോപ്പില്‍ തന്നെ തുടരാനാണ് മോഹമെന്ന് ലൂയിസ് സുവാരസ് വ്യക്തമാക്കി.
രണ്ട് പകുതിയിലും ഓരോ ഗോള്‍ വീതം അടിച്ചാണ് ബസുന്ധര ഗോകുലത്തെ മുട്ടുകുത്തിച്ചത്.
ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത്് ഉറപ്പായതിനാല്‍ ഗംഭീര പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വൈകിട്ട് 4.30ന് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഗോകുലം ബസുന്ധര കിങ്സിനെ നേരിടുന്നത്.
ഇന്ന് വാംഖഡെയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് 15 ലെ അവസാന നിര്‍ണായക മല്‍സരം.
അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കാനും ടീമിനെ നയിക്കാനും മഹേന്ദ്രസിംഗ് ധോണിയുണ്ടാവും.
മൂന്ന് പേരാണ് പോസിറ്റീവായി ഐസോലേഷനിലായത്. ഫാസ്റ്റ് ബൗളര്‍ ബ്ലെയര്‍ ടിക്നര്‍, ബാറ്റര്‍ ഹെന്‍ട്രി നിക്കോളാസ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സണ്‍ എന്നിവരാണ് രോഗ ബാധിതരായത്.
ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചത്.