ഇന്ന് രാത്രി വെംബ്ലിയില്‍ തകര്‍പ്പന്‍ കോണിബോള്‍-യുവേഫ ട്രോഫിക്കായുള്ള പോരാട്ടം.
മാത്യു വെയിഡെയെ പോലുള്ളവര്‍ പറയുമ്പോള്‍ സമീപ ഭാവിയില്‍ തന്നെ ഇന്ത്യന്‍ സെലക്ടര്‍മര്‍ ദേശീയ ടി-20 സംഘത്തിന്റെ അമരത്തേക്ക് ഹാര്‍ദികിനെ പരിഗണിക്കേണ്ടി വരും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിനു ആദ്യ സീസണില്‍ തന്നെ കിരീടം.
ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന് റോയല്‍സിനെ നയിച്ച ഷെയിന്‍ വോണിന് സഞ്ജുവിനും ടീമിനും നല്കാനാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി കൂടിയാവും കിരീടം.
ടോസ് നിര്‍ണായകമാണ്. രാത്രി പോരാട്ടത്തില്‍ ചേസിംഗ് എളുപ്പമല്ല.
2008 ലെ പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച വോണ്‍ ഇന്ന് ഭൂമുഖത്തില്ല.
പാരീസ്: കിലിയന്‍ എംബാപ്പേയുടെ പേര് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന് അധികാരികള്‍. എംബാപ്പേയെ നിലനിര്‍ത്താന്‍ വന്‍ പണം മുടക്കിയത് വഴി യൂറോപ്പിലെ ഫുട്ബോള്‍ ചട്ടങ്ങള്‍ പി.എസ്.ജി കാറ്റില്‍ പറത്തിയെന്നും ഇതിനെതിരെ...
ബെന്‍സേമയെ തടയുന്നതില്‍ അലിസണ് ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും.
12-30 ന് ഫ്രാന്‍സിലെ പ്രിയ സോക്കര്‍ വേദിയായ സ്റ്റഡെ ഡി ഫ്രാന്‍സില്‍ സ്പെയിനിലെ ചാമ്പ്യന്‍ ക്ലബായ റയല്‍ മാഡ്രിഡും ഇംഗ്ലണ്ടിലെ സൂപ്പര്‍ ക്ലബായ ലിവര്‍പൂളും മുഖാമുഖം. അതല്ലെങ്കില്‍ ഇംഗ്ലണ്ടും സ്പെയിനും തമ്മിലുള്ള ഒരു യൂറോപ്യന്‍ ഫൈനല്‍.
നാളെ വൈകീട്ട് നരേന്ദ്ര മോദി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്തിമ പോരാട്ടത്തിന് രാജസ്ഥാന് യോഗ്യത സ്വന്തമാക്കിയത് ഫാഫ് ഡുപ്ലസിയുടെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിന് തരിപ്പണമാക്കി.