ഡല്‍ഹിയിലും കട്ടക്കിലും ആധികാരിക വിജയം കരസ്ഥമാക്കിയത് ദക്ഷിണാഫ്രിക്ക. വിശാഖപ്പട്ടണത്തും രാജ്ക്കോട്ടിലും ആധികാരികമായി തിരിച്ചടിച്ച് ഇന്ത്യ. 2-2 ല്‍ നില്ക്കുന്ന ടി-20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ വര്‍ധിത ആത്മവിശ്വാസം ഇന്ത്യക്ക്.
വിശാഖപ്പട്ടണത്തെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മല്‍സരം.
വരുമ്പോള്‍ ജയിച്ചാല്‍ ഇന്ത്യക്ക് 24 ടീമുകള്‍ കളിക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത നേടാം.
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഏകദിന -ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു.
ഇടക്കാലത്തിന് ശേഷം ഇന്ന് സാള്‍ട്ട്ലെക്ക് സ്റ്റേഡിയം നിറയും. ഇന്ത്യ-കംബോഡിയ ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരം ഇന്ന് രാത്രി നടക്കുമ്പോള്‍ കാല്‍പ്പന്താവേശത്തിന്റെ കരുത്തായി ടിക്കറ്റ് വിതരണം മാറുകയാണ്.
ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ഇന്ത്യ-ദക്ഷിണാഫ്രിക്ക പഞ്ചമല്‍സര ടി-20 പരമ്പരക്ക് നാളെ ഇവിടെ തുടക്കമാവുമ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യ ഇലവനില്‍ ആര്‍ക്കെല്ലാം അവസരം നല്‍കും.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന് ടിക്കറ്റ് എടുത്തിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്ക് പണം തിരികെ നല്കാന് സര്‍ക്കാര്‍ തന്നെ തീരുമാനം എടുക്കണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍
ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കുന്ന അവസാന യൂറോപ്യന്‍ രാജ്യം ആരായിരിക്കും...? ഉത്തരം ഇന്ന്. കാര്‍ഡിഫില്‍ ആതിഥേയരായ വെയില്‍സും യുദ്ധം തകര്‍ത്ത യുക്രെയിനും നേര്‍ക്കുനേര്‍.
പ്രതിരോധം താരം സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ വെയില്‍സുമായി കലിക്കും. ഇതില്‍ ജയിക്കുന്നവര്‍ക്ക് ഖത്തറിലെത്താം.