ഇന്ത്യ-ഇംഗ്ലണ്ട് മൂന്ന് മല്‍സര ടി-20 പരമ്പരക്ക് ഇന്നിവിടെ തുടക്കം.
ഇന്ത്യയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മുന്നേറ്റ താരം സഹല്‍ അബ്ദുല്‍ സമദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.
രോഹിത് ശര്‍മയല്ല, ജസ്പ്രീത് ബുംറ തന്നെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും.
രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ...? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്കാതിരിക്കാന് കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന.
കളി രാത്രി ഒമ്പത് മുതല്‍.
പരിശീലകന് വി.വി.എസ് ലക്ഷ്മണ്. നായകന് ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയും വിരാത് കോലിയും കെ.എല്‍ രാഹുലും റിഷാഭ് പന്തുമൊന്നുമില്ലാത്ത ടീം.
ഗംഭീര ഫോമിലാണ് മെസിയും അര്‍ജന്റീനയും
ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പഴ്സണല്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മെഡിക്കല്‍ സ്റ്റാഫിനെ നരഹത്യക്ക് വിചാരണ ചെയ്യാന്‍ കോടതി തീരുമാനം.
ദിവസങ്ങള്‍ക്ക് മുമ്പാണ് കൃസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞത് താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടിന്നുല്ലെന്ന്. എന്നാല്‍ ഇറ്റാലിയന്‍ പത്രം ലാ റിപ്പബ്ലിക്ക പറയുന്നു,
:16 നഗരങ്ങള്‍, 48 ടീമുകള്‍, 80 മല്‍സരങ്ങള്‍- പറയുന്നത് ഖത്തര്‍ ലോകകപ്പിനെക്കുറിച്ചല്ല. 2026 ല്‍ അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി നടത്തപ്പെടുന്ന ലോകകപ്പിനെക്കുറിച്ചാണ്.