ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ബംഗാളിനെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങുമ്പോള്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഏവരും. രാജ്യത്തിലെ തന്നെ രണ്ട് ഫുട്ബോള്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് വീറും വാശിയും ഉറപ്പ്.
സന്തോഷ് ട്രോഫിയില്‍ കരുത്തുറ്റ ചരിത്രമുളള ബംഗാളിന്റെ 46ാം ഫൈനലാണിത്.
ഇന്ന് ഒമ്പതാമത്തെ മല്‍സരം. പ്രതിയോഗികള്‍ ഫോമില്‍ നില്ക്കുന്ന സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ്.
സന്തോഷ് ട്രോഫി സെമിയില്‍ മിന്നും പ്രകടനം നടത്തിയ ജെസിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്.
2010-2011 സന്തോഷ് ട്രോഫി ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനോട് കണക്ക് ചോദിക്കാനുണ്ട് മണിപ്പൂരിന്. അന്ന് അവസാന അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയതിന്റെ വേദന തീര്‍ത്ത് ഫൈനല്‍ പോരാട്ടത്തിലേക്ക് തലയുയര്‍ത്തി മാര്‍ച്ച് ചെയ്യാനാവും മണിപ്പൂരുകാര്‍...
മലപ്പുറത്ത് വിരുന്നെത്തിയ സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീട പോരാട്ടത്തിന് രണ്ട് സെമി മാത്രം ദൂരമുള്ളപ്പോള്‍ പയ്യനാട്ടെയും, കോട്ടപ്പടിയിലെയും കാണികള്‍ക്ക് എല്ലാ ടീമുകളും നല്‍കിയത് നൂറ് മാര്‍ക്ക്.
. ചെറുത്ത് നില്പ്പിന് സാധ്യതയില്ലാത്ത ഘട്ടത്തില്‍ കടന്നാക്രമിക്കല്‍ തന്നെയാകും ഇരുടീമുകളുടെയും ഗെയിം പ്ലാന്‍.
യൂറോപ്യന്‍ ചാമ്പ്യന്മാരും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മില്‍ ജൂണില്‍ ലണ്ടനിലെ വെംബ്ലിയില്‍ നടക്കുന്ന മല്‍സരത്തില്‍ ദേശീയ കുപ്പായമണിഞ്ഞ ശേഷമായിരിക്കും വിരമിക്കല്‍.
മലയാളി ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ മുഴുക്കെ ഇനി പയ്യനാട്ടെ സെമിഫൈനല്‍ മത്സരമാണ്. ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ മലയാളികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്നത് കേരളം സ്വന്തം മണ്ണില്‍ നിന്നും കപ്പുയര്‍ത്തുന്നതിനാണ്.
മിഷന് അഥവാ ദൗത്യം.ജിജോയുടെ ദൗത്യയാത്രാ സഫലീകരണത്തിന് ഇനി രണ്ട് മല്‍സര ദൂരം. കേരളാ നായകന് ജിജോ ജോസഫ് ചന്ദ്രിക പ്രതിനിധി ഷഹബാസ് വെള്ളിലയുമായി സംസാരിക്കുന്നു