ലാലിഗയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അര്‍ജന്റീനയുടെ നീല ജഴ്സിയണിഞ്ഞാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. കോതി മിനിസ്റ്റേഡിയത്തില്‍ നടന്ന ആവേശമത്സരത്തില്‍ ഒരുഗോളിന് ഹാവിയറിന്റെ ടീമിനായിരുന്നു ജയം.
49 സേവുകളും 7 ക്ലീന്‍ ഷീറ്റുകളുമായിരുന്നു ഗില്‍ കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്. പിന്നാലെ ഗോള്‍ഡന്‍ ഗ്ലോവിനും അര്‍ഹനായി.
മുംബൈ ഇന്ത്യന്‍സിന് ഇത് പോലെ ഒരു കഷ്ടകാലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലില്ല. പതിനഞ്ചാം സീസണില്‍ ടീം പതിനൊന്ന് മല്‍സരങ്ങള്‍ കളിച്ചിട്ടും ജയം രണ്ടില്‍ മാത്രം.
കാല്പന്ത് നഗരമായ കോഴിക്കോട് കേന്ദ്രമായി ഫുട്ബോള്‍ അക്കാദമി വരുന്നു.
പരാജയപ്പെട്ടെങ്കിലും ഗോകുലം തന്നെയാണ് പോയിന്റ് ടേബിളില്‍ മുകളില്‍. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ പോലും ഗോകുലത്തിന് കിരീടം സ്വന്തമാക്കാവുന്നതാണ്.
ഐ.പി.എല്ലിനേക്കാള്‍ ക്രിക്കറ്റ് ലോകം വിരാതിന്റെ മികവ് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജഴ്സിയിലാണ്.
ഗോകുലം കേരള ഇന്ന് ഐ ലീഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കളത്തിലിറങ്ങുന്നു.
വിജയവും പ്ലേ ഓഫുമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.
ലിവറിന് തോല്‍ക്കരുത്. സമനിലയുമരുത്. ജയിക്കണം. മൂന്ന് പോയിന്റ് ഉറപ്പാക്കണം. ജയിച്ചാല്‍ അവര്‍ക്ക് തല്ക്കാലം ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പിറകിലാക്കാം.