ആകാശ നീലയാണ് അര്‍ജന്റീനക്കാരുടെ ഹോം ജഴ്സിയുടെ നിറം. ലോകത്തിന് സുപരിചിതമായ ജഴ്സിയും കളറും.
ലക്ഷ്യം ലോകകപ്പ് ടീം
ഈ ഞായറാഴ്ച്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്.
കഴിഞ്ഞദിവസം നടന്ന സിംബാബവെ പര്യടനത്തില്‍ വി.വി.എസ് ലക്ഷ്മണനായിരുന്നു ടീമിന്റെ ചുമതല.
ലോകകപ്പിന് 90 ദിവസം മാത്രം അരികിലുള്ളപ്പോള്‍ രണ്ടാമത് ഔദ്യോഗിക സൗണ്ട് ട്രാക്ക് ഫിഫ പുറത്തിറക്കി.
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ അവസാന തയാറെടുപ്പുകളുടെ ഭാഗമായി ബ്രസീല്‍ ഘാന, ടുണീഷ്യ എന്നീ രാജ്യങ്ങളുമായി സന്നാഹ മത്സരം കളിക്കും.
ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാനായി ഫിഫ നിയോഗിച്ചിരിക്കുന്നത് 36 മുഖ്യ റഫറിമാരെ, 69 അസിസ്റ്റന്‍ഡ് റഫറിമാരെ, 24 വീഡിയോ റഫറിമാരെ. ആകെ കളി നിയന്ത്രിക്കുന്നത് 129 പേര്.
പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാള്‍ നടക്കും.
ഇനി മുന്നോട്ട് വന്ന് 1947 ന് ശേഷം 2022 വരെ നോക്കുക. കൂടുതല്‍ മുഖങ്ങള്‍ കാണാം. ഒളിംപിക്സില്‍ കിതച്ചും കുതിച്ചും ചില വ്യക്തിഗത സ്വര്‍ണങ്ങള്‍. 2008 ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര, 2021 ലെ...
ദോഹ: അവരുടെ എണ്ണം 20,000… വിവിധ ദേശക്കാര്‍, വന്‍കരക്കാര്‍. പക്ഷേ അവരുടെ ലക്ഷ്യം ഒന്നാണ്-ലോകകപ്പ് ആവേശം നുകരാന്‍ ആഗോളീയരായി എത്തുന്ന മുഴുവന്‍ പേര്‍ക്കും സന്തോഷത്തോടെ സ്വീകരണം ഒരുക്കുക. പരാതി രഹിത ലോകകപ്പ് എന്ന മുദ്രാവാക്യത്തില്‍ ഒരുങ്ങുന്ന...