രണ്ടാഴ്ച്ച മുമ്പാണ് 40 ല്‍ സറീന വില്ല്യംസ് റാക്കറ്റ് താഴെ വെച്ചത്. ഇപ്പോഴിതാ റോജറും വിടവാങ്ങുമ്പോള്‍ ടെന്നിസിനെ സ്നേഹിക്കുന്നവര്‍ക്കിത് ഇല പൊഴിയും കാലമാണ്.
പച്ച ഷോര്‍ട്ട്സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും.
നേരത്തെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച സമയത്ത് ഫോമിലുള്ള സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
ഇന്ത്യക്കായി 46 ഏകദിനങ്ങളും 13 ട്വന്റി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
മല്‍സരം രാത്രി 7-30 മുതല്‍.
ടോക്കിയോയില്‍ ബോക്സിംഗില്‍ വെങ്കലം സ്വന്തമാക്കിയ ലവ്ലിന ബോര്ഹോവിന്റെ ഗ്ലൗസിനും കിട്ടി ഒരു കോടി.
കളി രാത്രി 7-30 മുതല്‍.
ദുബായ്: ഒരു ഞായര്‍ മുമ്പായിരുന്നു ആ പോരാട്ടം-ഏഷ്യാ കപ്പില്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്താനും മുഖാമുഖം. ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചുകയറിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍. ഇന്ന് മറ്റൊരു ഞായര്‍. അയല്‍ക്കാര്‍ വീണ്ടും മുഖാമുഖം. പോയ...
ഇസ്ലാം മത വിശ്വാസിയായ സാദിയോ മാനേ എന്ന സെനഗല്‍ നായകനാണ് ബീര്‍ ബോട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവാതെ ഫോട്ടോക്ക് പോസ് ചെയ്തത്.