കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കാന്പൂരില് ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇറാനി കപ്പ് കളിക്കാനായി അസംഗഡില്നിന്ന് ലക്നൗവിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം.
അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന് പ്രസ്താവനയില് പറഞ്ഞു.
ചെല്സി എതിരില്ലാത്ത അഞ്ച് ഗോളിന് ബാരോയെ മുട്ടുകുത്തിച്ചു.
ബംഗ്ലാദേശില് ഹിന്ദുക്കള്ക്കെതിരെ അതിക്രമം നടക്കുന്നതായി ആരോപിച്ചാണ് ഗ്വാളിയാറില് ട്വന്റി-20 മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
280 റണ്സിന്റെ ജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.
മലപ്പുറം തുടക്കം മുതല്ക്കുതന്നെ അക്രമിച്ചു കളിച്ചുവെങ്കിലും ഒരു ഷോട്ട് പോലും പോസ്റ്റിലേക്ക് പായിക്കാനായിരുന്നില്ല.
മൊണോക്കോ ബാഴ്സലോണയെ 2-1നാണ് പരാജയപ്പെടുത്തിയത്.
മുന്നിര തകര്ന്ന ഇന്ത്യയെ കെട്ടുറപ്പോടെ നിര്ത്തിയത് ഇരുവരുടെയും ഇന്നിങ്സായിരുന്നു.
ആവേശകരമായ മത്സരത്തില് മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്.