ആവേശപൂര്‍വ്വം അറബ് ലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഖത്തറില്‍ രാവും പകലും ഒരുപോലെ സജീവമാവും.
സീനിയര്‍ ടീം ടി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലുള്ളതിനാല് ശിഖര്‍ ധവാന് നയിക്കുന്ന സംഘമാണ് ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.
ലോകകപ്പിലെ ഉദ്ഘാടന മല്‍സരം അനായാസമായിരിക്കില്ലെന്ന് അമേരിക്കയുടെ പരിശീലക നകാലി ഓസ്ട്രിയന്‍.
ഭുവനേശ്വര്‍: ഇന്നാണ് ആ ദിവസം. ഇന്ത്യന്‍ വനിതകള്‍ ഇതാദ്യമായി ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പില്‍ പന്ത് തട്ടുന്നു. പ്രതിയോഗികളാവട്ടെ ലോക ചാമ്പ്യന്‍പട്ടത്തില്‍ ഒന്നിലധികം തവണ മുത്തമിട്ട അമേരിക്കയും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഫിഫ...
മുംബൈ: സൗരവ് ദാദ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് തുടരില്ലെന്ന് ശക്തമായ അഭ്യൂഹം. ഈ മാസം 18 ന് നടക്കുന്ന ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കില്ലെന്നും കര്‍ണാടകയില്‍...
കൊച്ചിയില്‍ ആവേശം നിറച്ച് വിജയത്തോടെ സീസണ് തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്.
ഐഎസ്എലിലെ മൂന്നാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ ഏഴാം സീസണിലും ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇത് അഞ്ചാം തവണയാണ് മെസ്സി അര്‍ജന്റീനക്കായി ലോകകപ്പില്‍ ബൂട്ട് കെട്ടുന്നത്.
മഴമൂലം വൈകി ആരംഭിച്ച മത്സരം 40 ഓവറായി ചുരുക്കിയിരുന്നു.
നിലവിലെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഐഎസ്എല്‍ 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു.