ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം.
ഇന്ന് ഉച്ചക്ക് 1-30 ന് ഇന്ത്യയും പാക്കിസ്താനും.
ടി-20 ലോകകപ്പ് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ലോകകപ്പിനായി 12 ടീമുകള്‍ മുഖാമുഖം. ഇതാണ് കളിമുഖം. കളികള്‍ സ്്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയം
തുടക്കം മുതല്‍ ഒടുക്കം വരെ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഇങ്ങിനെ കാണാന്‍ ആരാധകര്‍ക്കോ കളി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കോ ആദ്യമായി അവസരമൊരുങ്ങുന്നു.
ഹയ കാര്‍ഡ് കൈവശമുള്ള മുസ്ലിംകള്ക്ക് ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം.
സൂപ്പര്‍ 12 ലെ ആദ്യ മല്‍സരം നടക്കുന്ന സിഡ്നിയിലാവും ഞായറാഴ്ച്ച ഇന്ത്യ-പാകിസ്താന് തകര്‍പ്പനങ്കം നടക്കാനിരിക്കുന്ന മെല്‍ബണിലും കനത്ത മഴക്കാണ് സാധ്യത.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണുകളിലും ബംഗാളില്‍ മാത്രമായാണ് ഐ ലീഗ് നടത്തിയത്.
ബ്യൂണസ് അയേഴ്സ്: ലോകത്തെ ഫുട്ബോള്‍ പ്രമേകളെല്ലാം നവംബര്‍ 20ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇത്തവണ ട്രോഫി ആര്‍ക്കെന്നതാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴിതാ അര്‍ജന്റീനയുടെ ക്യാപ്റ്റനും പാരീസ് സെന്റ് ജര്‍മയ്ന്റെ സൂപ്പര്‍ താരവുമായ...
2023ലെ ഐ.പി.എല്‍ സീസണു വേണ്ടിയുള്ള താരങ്ങളുടെ ലേലം ഡിസംബര്‍ 16ന് ബെംഗളൂരുവില്‍ നടക്കും.
മാഞ്ചസ്റ്റര്‍: കഴിഞ്ഞ ഏപ്രിലില്‍ എവര്‍ട്ടണെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെയുണ്ടായ സംഭവത്തില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ നടപടി വന്നാല്‍ ശക്തമായി എതിര്‍ക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എവര്‍ട്ടണെതിരായ മല്‍സരത്തില്‍ തോറ്റതിന് പിറകെ ആരാധകന്റെ ഫോണ്‍ സി.ആര് തട്ടിത്തെറിപ്പിച്ചിരുന്നു....