ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സപോണ്സര്മാരും കൂടിയാണ് ബൈജൂസ് ആപ്പ്.
ലോകകപ്പ് വരവേല്‍ക്കാന്‍ ഖത്തര്‍ സര്‍വ്വസജ്ജമാണെന്നറിയിക്കാനായി വിവിധ സംഘാടക മേധാവികള്‍ പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്.
ടി-20 ലോകകപ്പില്‍ പാക്കിസ്താന്റെ ഭാവി ഇന്നറിയാം.
ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ ഏത് വഴി...? ഇന്ത്യ നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെമി ഫൈനലിന് തൊട്ടരികിലാണ്.
ഇന്ത്യ അഞ്ചു റണ്‍സിന് വിജയം ഉറപ്പിച്ചു
ഖത്തറില്‍ ലോകകപ്പ് അടുക്കവേ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്കവേണ്ടന്ന് ആരോഗ്യ മന്ത്രാലയം.
ദക്ഷിണാഫ്രിക്കയോട് തോല്‍വി ചോദിച്ചുവാങ്ങി സമ്മര്‍ദ്ദ ലോകത്ത് അകപ്പെട്ട ഇന്ത്യക്കിന്ന് ബംഗ്ലാദേശിനെതിരെ വിജയിക്കണം.
മലപ്പുറം ജില്ല ആദ്യമായാണ് ഐ-ലീഗിന് വേദിയാകുന്നത്.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണ്ടുമെത്തുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം വിജയം മാത്രം.
ഉച്ചക്ക് 12-30 നാണ് അങ്കമാരംഭിക്കുന്നത്