കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് നേട്ടത്തോടെയാണ് താരത്തിന്റെ മുന്നേറ്റം.
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ് പൂജാരിയാണ് വെങ്കലം സ്വന്തമാക്കിയത്. 269 കിലോ ഭാരം ഉയര്‍ത്തിയാണ് ഗുരുരാജ് ഈ നേട്ടം കൈവരിച്ചത്.
ഒളിംപിക് ചാമ്പ്യന്‍ മല്‍സരിക്കുമ്പോള്‍, അദ്ദേഹം സീസണില്‍ മൂന്ന് മികച്ച ത്രോകള്‍ നടത്തിയ സാഹചര്യത്തില്‍ പ്രതീക്ഷകള്‍ സ്വാഭാവികമായും വാനോളമുയരുമെന്നത് സത്യം. കാണികളുടെ ആ പ്രതീക്ഷകള്‍ സാധാരണ ഗതിയില്‍ നമ്മുടെ താരങ്ങളെ തളര്‍ത്താറാണ് പതിവ്. അവിടെയാണ് ഇന്നലെ നീരജ്...
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം ലണ്ടനിലെത്തി.
ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.
ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.
കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണ് തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു.
ശിഖര്‍ ധവാന് എന്ന നായകന് കീഴില്‍ സീനിയേഴ്സ് ഇല്ലാത്ത ഇന്ത്യ. ഇന്ന് രാത്രി 7-30 മുതലാണ് മൂന്ന് മല്‍സര ഏകദിന പരമ്പര ആരംഭിക്കുന്നത്.
ഒളിംപിക്സില്‍ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ജാതകം തിരുത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കോവിഡ് കാലത്ത് രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരം നാളെ ലോക ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ഇറങ്ങുന്നു.
ഇംഗ്ലണ്ടില്‍ നിന്നും അറ്റ്ലാന്റിക് മഹാസമുദ്രത്തിന് മുകളിലുടെ കരിബീയയിലേക്ക് പറന്ന ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തില്‍ നായകന് രോഹിത് ശര്‍മയില്ല.