ലിവര്‍പൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ഏകദേശം നാല് ബില്യണ്‍ യൂറോയാണ് മുടക്കേണ്ടി വരിക.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിന്നും വിജയം.
പാക്കിസ്താനെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്.
എട്ട് വേദികളിലായാണ് ഒരു മാസത്തെ കാല്‍പ്പന്ത് മാമാങ്കം
ലോകകപ്പില്‍ സൗദി അറേബ്യക്കെതിരെ ഈ മാസം 22നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.
കെ.എം.സി.സി യുടെ സജീവ പ്രവര്ത്തകന്
പാക്കിസ്ഥാന്-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടം ഞായറാഴ്ച നടക്കും.
ഡിസംബര്‍ 18 ന് ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍-അര്‍ജന്റീന അങ്കം.
ഇന്ന് ഉച്ചതിരിഞ്ഞ് 1-30 നാണ് രണ്ടാം സെമി ഫൈനല്‍.
ഖത്തര്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ചുള്ള പ്രധാന ഫാന്‍ സോണായ ദോഹ കോര്‍ണിഷിന് മുഖാമുഖമുള്ള അല്‍ബിദ പാര്‍ക്കില്‍ ജോലിക്കാര്‍ തിരക്കിലാണ്.