നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്.
മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു.
അതെ, ഖത്തര്‍ ആകെ മാറിയിരിക്കുന്നു. അതിവേഗം അവര്‍ സഞ്ചരിക്കുന്നു. വിശാല വീക്ഷണവും ഉയര്‍ന്ന സാംസ്കാരികതയും സമ്പന്നമായ സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ അതിവേഗ ഗമനത്തിന് കാരണം.
ഇഷ്ട ടീം പോർച്ചുഗല്‍, പക്ഷേ കപ്പ് ബ്രസീല്‍ കൊണ്ടുപോകും; ഒന്നാം ക്ലാസുകാരൻ്റെ ലോകകപ്പ് അവലോകനം വൈറല്‍
നിലവിലെ ചാമ്പ്യന്മാരാണ് കേരളം.
പോര്‍ച്ചുഗല്‍ ദേശീയ ടീം സി.ആറിന്റെ നേതൃത്വത്തില്‍ നാളെയെത്തുമെന്നാണ് റിപ്പോര്‍ട്ട്.
17 അടി നീളവും ഏഴടി ഉയരവും 500 കിലോ ഭാരവുമുള്ള ബൂട്ട്
അറബ് ലോകം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പത്രാധിപര്‍ കമാല്‍ വരദൂരിന്റെ നേതൃത്വത്തില്‍ നാലംഗ ചന്ദ്രിക ടീം.
16 ന് മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ യുഎഇ ടീമുമായുള്ള പരിശീലന മത്സരം.
മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.