ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിനെ താഴ്ത്തിക്കെട്ടാന്‍ ലോകോത്തര മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള നുണകള്‍ പടച്ചു വിട്ടിരുന്നു.
എന്റെ കരിയറില്‍ സ്വപ്നം കാണാനാവാത്ത പലതും നേടിയിട്ടുണ്ട്. ഇവിടെയും അത്നേടും.
ഖത്തര്‍ സര്‍ക്കാറുമായി ഫിഫ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അഭിമുഖത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ്.
ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞതോടെ ഉടന്‍ മെസിയുടെ പുഴയിലെ കട്ടൗട്ടിനെക്കുറിച്ചായി ചോദ്യം
ബഹളം അതിന്റെ മൂര്ധന്യതയില് വരുമ്പോള്‍ താരങ്ങള്‍ക്ക് ഉറക്കം കിട്ടുമോ എന്ന പേടി പോലും പരിശീലകര്‍ക്കുണ്ട്
വിപുലമായ സൗകര്യങ്ങളോടെയാണ് മിന തയ്യാറായിരിക്കുന്നത്
2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു.
ലോകകപ്പിന്റെ ആരവങ്ങളിലേക്ക് വരുന്ന പുതിയ ലോക ജനതക്ക് മുന്നില്‍ ഖത്തര്‍ ഫുട്ബോളിന്റെ ഇന്നലെകളെ പ്രതിപാദിക്കുന്ന അതിമനോഹര മ്യൂസിയമായി ഒരു സ്റ്റേഡിയത്തെ താല്കാലികമായി മാറ്റിയിരിക്കുന്നത് ലോകത്തോട് ചിലതെല്ലാം പറയാന്‍ തന്നെയാണ്.
ടീമുകള്‍ പരിശീലനത്തില്‍ സജീവമാണ്.