നിലവിലെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഐഎസ്എല്‍ 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 178 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളു.
ലോകകപ്പിനായി ആറിനാണ് ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നത്.
അതേസമയം ബി.സി.സി.ഐ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ടി-20 ലോകകപ്പിന് ഉള്ള ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല.
സിറ്റിയുടെ വേദിയായ എമിറേറ്റ്സിലാണ് മല്‍സരം. നിലവില്‍ സിറ്റിക്കാര് ഏഴ് മല്‍സരങ്ങളില്‍ 17 പോയന്റില്‍ മൂന്നാമതും യുനൈറ്റഡ് ഇത്രയും മല്‍സരങ്ങളില്‍ അഞ്ചാമതും നില്ക്കുന്നു.
ബാര്‍സ ഇന്ന് എവേ അങ്കത്തില്‍ മയോര്ക്കയുമായാണ് കളിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനാണ് ഇന്ന് കാര്യമായ വെല്ലുവിളി. സെവിയെയാണ് പ്രതിയോഗികള്‍.
പ്രീമിയര്‍ ലീഗില്‍ ഏഴ് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ 18 പോയിന്റുമായി ആഴ്സനലാണ് നിലവില്‍ ഒന്നാമത്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 17 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഇതോടെ ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.
ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണച്ചെലവിന്റെയും ചെലവ് 8 ബില്യണ്‍ (എണ്ണൂറ് കോടി) ഡോളറില്‍ എത്തിയിട്ടുണ്ട്. ഇത് മുന്‍ ലോകകപ്പുകളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.