ഡിപോര്‍ട്ടീവോ അലാവെസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ബാഴ്സ നിലംപരിശാക്കിയത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു.
35 ബോളില്‍ നിന്ന് 32 റണ്‍സ് അടിച്ച ഷഫാലി വര്‍മ്മയും 24 ബോളില്‍ നിന്ന് 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, 28 ബോളില്‍ നിന്ന് 23 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ് എന്നിവരാണ്...
മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.
പോര്‍ചുഗീസ് ക്ലബ് ബെന്‍ഫിക്ക മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് അത്ലറ്റിക്കിനെ തരിപ്പണമാക്കിയത്.
താരങ്ങളെ ആദരിക്കേണ്ടത് ഒളിമ്പിക് അസോസിയേഷന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ തിരിച്ചെത്തിയ താരങ്ങളെ ആദരിക്കാനുള്ള പരിപാടിയില്‍ ചര്‍ച്ച നടത്താന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തയാറായിട്ടില്ലെന്നും ഉഷ ആരോപിച്ചു.
സ്ലൊവാക്യന്‍ ക്ലബായ സ്ലോവന് ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു.
2018-ല്‍ ഫിഫ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലെ പ്രധാന അംഗമായിരുന്നു.
അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തതോടെ ആദ്യദിനം കോഹ്ലിയുടെ കളി കാണാന്‍ കാര്‍ത്തികേയ്ന് സാധിച്ചില്ല.