വിജയം കൈപ്പടയിലൊതുക്കി ജപ്പാന് ഉച്ചത്തില് ആരവം മുഴക്കി
കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെ മെരുക്കി മൊറോക്കോ; ക്രൊയേഷ്യയ്ക്ക് ഗോള്രഹിത സമനില
ഗ്രൂപ്പ് എഫിലെ അല് റയാന് പോരാട്ടത്തില് ഇന്ന് കനഡക്കെതിരെ ബെല്ജിയം എത്ര ഗോളടിക്കുമെന്നത് മാത്രമാണ് ചോദ്യം.
വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആള്ക്കാര് കണ്ടു.
ദോഹ നഗര മധ്യത്തിലെ തുമാമ സ്റ്റേഡിയത്തില് രാത്രി 9.30 ന് നടക്കുന്ന അങ്കത്തില് കിരീട പ്രതീക്ഷകളുമായി വന്നിരിക്കുന്ന സ്പെയിന് കോസ്റ്റാറിക്കയെ നേരിടുന്നു.
പോലീസ് വകുപ്പില് ടെലി കമ്മ്യൂണിക്കേഷന് വിഭാഗത്തില് ജീവനക്കാരാണ് ഈ ഇരട്ട സഹോദരങ്ങള്.
റഷ്യന് ലോകകപ്പില് ആദ്യ റൗണ്ടില് തന്നെ പുറത്തായവര് എന്ന അപഖ്യാതി അകറ്റാനും മുഖ്യധാരയില് എത്താനുമുള്ള ശ്രമത്തിലെ ആദ്യ പ്രതിയോഗികള് ഉദയസൂര്യന്റെ നാട്ടുകാരായ ജപ്പാന്.
നാല് വര്ഷം മുമ്പ് റഷ്യയില് നടന്ന ലോകകപ്പില് ഫൈനല് കളിച്ച ലുക്കാ മോഡ്രിച്ചിന്റെ സംഘം. മറുഭാഗത്ത് ആഫ്രിക്കന് പ്രതിനിധികളായ മൊറോക്കോക്കാര്.
രണ്ട് തവണയാണ് അര്ജന്റീന ലോകകപ്പില് മുത്തമിട്ടത്. ഇതില് അവസാനം 1986ല് മെക്സിക്കോയിലായിരുന്നുഅന്നത്തെ ഹീറോയായിരുന്നു ഡിയാഗോ.
ഗോള്രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്