ബ്രസീലിന്റെറിച്ചാര്ഡിലിസനാണ് രണ്ടാം പകുതിയില്‍ രണ്ടുഗോളും നേടിയത്.
ഖത്തറില്‍ ലോകകപ്പില്‍ ക്ലബ് ഇല്ലാതെ കളിക്കുന്ന ഒരേയൊരു താരമാണ് റൊണാള്‍ഡോ
ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെ വീഡിയോയില്‍ കാണാം
ബ്രസീലിന് ആശ്വാസമുള്ള നല്ല വാര്‍ത്ത രാത്രി വൈകിയാണ് ഈ മല്‍സരം എന്നതാണ്. അര്‍ജന്റീനക്കാര്‍ നട്ടുച്ചക്കാണ് ഇവിടെ കളിച്ചത്.
പോര്‍ച്ചുഗലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇന്നാണ് കളിമുഖത്ത്. ദോഹ നഗര മധ്യത്തിലെ 947 സ്റ്റേഡിയത്തിലെ എതിരാളികള്‍ ആഫ്രിക്കക്കാരായ ഘാന.
ഖത്തര്‍ ലോകകപ്പിലെ ആദ്യ ലാറ്റിനമേരിക്കന്‍ ഏഷ്യാ പോരാട്ടം ഒരു ദിവസം മുമ്പ് ലുസൈല്‍ സ്റ്റേഡിയത്തിലായിരുന്നു.
ഇന്നത്തെ ആദ്യ മല്‍സരം അല്‍ വഖ്റയിലെ അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ കരുത്തരായ സ്വിറ്റ്സര്‍ലന്‍ഡും കാമറൂണും തമ്മിലാണ്.
2019 മെയ് 08 ന് ആരംഭിച്ച് താരതമ്യേന ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരനായ മെട്രോ. ആകെ മൂന്ന് പാതകള്‍ മാത്രം. പക്ഷേ കൊച്ചു രാജ്യത്ത് ലോകകപ്പിനായി എത്തുന്നവരെയെല്ലാം ഈ മെട്രോ എളുപ്പത്തില്‍ ലക്ഷ്യത്തിലെത്തിക്കുന്നു.
ഗ്രൂപ്പ് എഫില്‍ നടന്ന വാശിയേറിയൊരു പോരാട്ടത്തില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് വിജയം.
ശിരോവസ്ത്രം മൊത്തത്തില്‍ മരുഭൂമിയിലെ സൂര്യനില്‍ നിന്നുള്ള ചൂട് അകറ്റാന്‍ സഹായിക്കുമെന്നാണ് പരമ്പരാഗത വിശ്വാസം