ലോകകപ്പില്‍ ആതിഥേയരായ ഖത്തര്‍ പുറത്തേക്ക്.
ഇന്നലെ രാത്രി നടന്ന സെര്‍ബിയക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്.
അവസാന നിമിഷത്തില്‍ വെയില്‍സിന്റെ പോസ്റ്റിലേക്ക് രണ്ടു ഗോള്‍ ഇട്ട് ഇറാന് വിജയം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ വാങ്ങാനായി യു.എസ് ആസ്ഥാനമായ ടെക് ഭീമന് ആപ്പിളും രംഗത്ത്.
അമേരിക്ക ഇടവേളക്ക് ശേഷമാണ് ലോകകപ്പിനെത്തുന്നത്.
ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന നെതര്‍ലന്‍ഡ്സ് ഇക്വഡോര്‍ മല്‍സരത്തില്‍ ജയിക്കുന്നവര്‍ വളരെ വേഗതയില്‍ നോക്കൗട്ടിലെത്തും.
ഖത്തറിന്റെ ഗെയിം പ്ലാനില്‍ ജയം മാത്രമാണെന്ന് കോച്ച് ഫെലിക്സ് വിശദീകരിക്കുന്നു.
സ്കൂളില്‍ വിദേശ രാജ്യങ്ങളിലെ ടേബിള്‍ ഗെയിംസ് ഒരുക്കുന്നത് കേരളത്തിലാദ്യം
ദൈവത്തന്റെ കൈമുദ്ര പതിഞ്ഞ കളിക്കാരന്, കാല്പന്തുകളി യിലെ ദൈവം എന്നറിയപ്പെടുന്ന മറഡോണ തന്റെ നിലപാടുകള്‍ കൊണ്ടും ജീവിതരീതികൊണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വ മായിരുന്നു
Today in Qatar