അര്‍ജന്റീനക്കെതിരെ ഐതിഹാസിക വിജയം നേടിയായിരുന്നു സൗദി ഇന്ന് പോളണ്ടിനെതിരെ പോരാട്ടത്തിന് ഇറങ്ങിയത്.
മത്സരിക്കുന്ന വിവരം സാമൂഹ്യ മാധ്യമം വഴിയാണ് പിടി ഉഷ പങ്കുവെച്ചത്.
ഫെയസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം.
ഖത്തറില്‍ കിരീടം സ്വന്തമാക്കുന്നവരുടെ പ്രവചന പട്ടികയില്‍ ആദ്യ സ്ഥാനം നേടിയവരാണ് അര്‍ജന്റീനക്കാര്‍. പക്ഷേ ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ മെസിക്കും സംഘത്തിനും മുന്നില്‍ ഇനി അതിജീവന പോരാട്ടങ്ങളാണ്.
നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഈ സീസണില്‍ പലവട്ടം ഞെട്ടിച്ചവരാണ് ഡെന്മാര്ക്ക്.
മല്‍സര ടിക്കറ്റുള്ള മുഴുവന്‍ സഊദിക്കാരും ഇന്ന് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെത്തും.
കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ച് ലോകം മുഴുക്കെ സഞ്ചരിക്കുകയാണ് പൈലറ്റായ ഹാവിയര്‍.
അടുത്ത കളിഅമേരിക്കക്ക് ഇറാനോടാണ്.
പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു.