ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
കളിയുടെ 81ാം മിനിറ്റില്‍ കയ്ഷര് ഫുള്ളര്‍ ആണ് ഗോള്‍ നേടിയത്.
ഇന്നത്തെ യഥാര്‍ത്ഥ മല്‍സരം അല്‍ ബൈത്തില്‍ പുലര്‍ച്ചെയാണ്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലിന്ന് ക്രൊയേഷ്യക്കാര്‍ കനഡക്കെതിരെ ടെന്ഷനിലാവും.
അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 6.30 ന് നടക്കുന്ന മല്‍സരത്തില്‍ ബെല്‍ജിയത്തിന് പലതും തെളിയിക്കാനുണ്ട്.
ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.
ആദ്യമത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സങ്കടപ്പെട്ട് നിന്ന് നിബ്രാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു
ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്.
പന്ത് കൈവശം വയ്ക്കുന്നതില്‍ ഇരു ടീമുകളും തുല്യരായിരുന്നെങ്കിലും ഫ്രാന്‍സിന്റെ പോരാട്ടം ഒരുപടി മുന്പിലായിരുന്നു.
ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന്‍ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്‍ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്‍. വിവിധ രാജ്യക്കരായ ഫുട്ബോള്‍ ആരാധകര്‍ കൊടികളുമായി നൃത്തം ചെയ്യുന്നു..