ഒരു ബോള്‍ നോബോള്‍ പിറന്നതോടെയാണ് 7 സിക്സുകള്‍ വന്നത്.
സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി.
നോക്കൗട്ടിലേക്ക് മുന്നേറാന്‍ അര്‍ജന്റീനക്ക് അവസാന മത്സരത്തില്‍ പോളണ്ടിനെ തോല്പിക്കണം.
ലുസൈല്‍ സ്റ്റേഡിയം ഇന്ന് രാത്രിയും നിറഞ്ഞ് കവിയും.
പ്രതിയോഗികള്‍ സ്വിറ്റ്സര്‍ലന്‍ഡ്. മല്‍സരം രാത്രി 9.30ന് 974 സ്റ്റേഡിയത്തില്‍.
എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് ഗ്രൂപ്പ് എച്ചിലെ രണ്ടാം അങ്കത്തില്‍ ദക്ഷിണ കൊറിയയും ഘാനയും നേര്‍ക്കുനേര്‍.
5 ടീമുകളായിരിക്കും പ്രഥമ വുമണ്‍സ് ഐ പി എല്ലില്‍ ഉണ്ടാവുക.
രോഹിത് നേരത്തേ കുറിച്ച 16 സിക്സറുകളെന്ന നേട്ടത്തില്‍ റുതുരാജും ഇപ്പോള്‍ പങ്കാളിയായിരിക്കുകയാണ്.
രണ്ടാം മല്‍സരത്തിലേക്ക് വരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറില്ല
ബെല്‍ജിയത്തെ രണ്ടു ഗോളിന് തകര്‍ത്ത് മൊറോക്കോ.