അഹമ്മദ് ബിന് അലി സ്റ്റേഡിയത്തില് ഇന്ന് അയല്ക്കാരുടെ അങ്കം.
അല് തുമാമയില് ഇന്ന് പുലര്ച്ചെ നടക്കാന് പോവുന്നത് രാഷ്ട്രീയ ഫുട്ബോള് യുദ്ധമാണ്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില് നടക്കുന്ന മല്സരത്തില് സെനഗലിന് ഇന്ന് ഇക്വഡോറിനെ പരാജയപ്പെടുത്തണം.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കളിച്ച അതേ അല്ബൈത്ത് സ്റ്റേഡിയത്തില് ആതിഥേയരായ ഖത്തര് ഇന്ന് അവസാന മല്സരത്തിന്.
മാഞ്ചസ്റ്റര് യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ പോര്ച്ചുഗല് താരം ക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വമ്പന് ഓഫറുമായി സഊദി ക്ലബ്ബ് അല് നസര്.
ലോകകപ്പില് ഇന്ന് മുതല് മരണപ്പോരാട്ടങ്ങളാണ്. ഗ്രൂപ്പ് തലത്തിലെ അവസാന റൗണ്ട് മല്സരങ്ങള്ക്കാണ് തുടക്കമാവുന്നത്.
ബ്രൂണോ റൊണോള്ഡോക്ക് നല്കിയ ഹെഡര് പ്രതീക്ഷിച്ച് ഗോളി ചാടിയതാണ് ഗോളായി മാറിയത്. ഇഞ്ച്വറി സമയത്തെ പെനാല്ട്ടിയാണ് ബ്രൂണോയുടെ അടിയിലൂടെ ഗോള് വലയിലാക്കിയത്. -2-0.
സൂപ്പര്താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.
ആദ്യപകുതിയില് ഘാനയാണ് രണ്ടു ഗോളടിച്ച് കരുത്ത് കാട്ടിയത്.
തടസ്സപ്പെട്ടത് ടോഡ്.ടിവി എന്ന മൊബൈല് ആപ്പ് വഴിയുള്ള ഓണ്ലൈന് സ്ട്രീമിംഗ് മാത്രം