പുലര്‍ച്ചെ 12.30 നാണ് മല്‍സരം.
നാല് ലോകകപ്പുകളുടെ അനുഭവ സമ്പത്തുള്ള സുവാരസ് 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ വിവാദ താരവുമായിരുന്നു.
എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് ഇന്ന് ഗ്രൂപ്പ് എച്ചിലെ ആദ്യ മല്‍സരം.
സമനിലയോടെ അഞ്ചുപോയന്റുമായി നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.
ഇന്ന് കോസ്റ്റാറിക്കക്കെതിരെ ജര്‍മനിക്ക് ജയിക്കാനാവും.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ സ്പെയിനിനെ തോല്‍പ്പിക്കാനാവുമെന്ന വിശ്വാസം ജപ്പാനില്ല.
നിര്‍ണായക പോരാട്ടത്തില്‍ പെനാള്‍റ്റി നഷ്ടമാക്കിയതില്‍ പ്രതികരണവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി.
രാത്രി 8.30 നാണ് ഈ മല്‍സരം.
ഇന്ത്യന്‍ സമയം രാത്രി 8.30 ലെ അങ്കമാണ് ലോകകപ്പിലെ ഇന്നത്തെ പ്രധാന മല്‍സരം.
അതേസമയം സഊദിയും മെക്സിക്കോയും തമ്മിലുള്ള മല്‍സരത്തില്‍ മെക്സിക്കോ 2-1ന് സഊദിയെ പരാജയപ്പെടുത്തി.