ജര്‍മ്മന്‍ ടീമിന് 10000 സ്വിസ് ഫ്രാങ്ക് അതായത് ഇന്ത്യന്‍ തുക ഏകദേശം എട്ടര ലക്ഷത്തോളം രൂപ പിഴയിട്ട് ഫിഫ
വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഗ്രൂപ്പ് ഇയിലെ ജര്‍മനി-കോസ്റ്റാറിക്ക നിര്‍ണായക പോരാട്ടമാണ് ഇവര്‍ നിയന്ത്രിക്കുക.
കളി രാത്രി 8 30ക്ക്
രണ്ട് കളികള്‍ ജയിച്ച് ആറ് പോയിന്റുമായി അവര്‍ നേരത്തെ തന്നെ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.
മല്‍സരം ഇന്ത്യന്‍ സമയം രാത്രി 1230ന്.
947 സ്റ്റേഡിയത്തില്‍ ഇന്ന് ഒരു ഇരിപ്പിടം പോലും ഒഴിവില്ല. എല്ലാ ടിക്കറ്റുകളും പൂര്‍ണമായും വിറ്റഴിഞ്ഞിരിക്കുന്നു. കാരണം കളിക്കുന്നത് അര്‍ജന്റീനയാണ്.
ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമന്മാരായി നെതര്‍ലന്‍ഡ്സും രണ്ടാം സ്ഥാനത്ത് സെനഗലും നോക്കൗട്ട് യോഗ്യത നേടി.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ന് അയല്‍ക്കാരുടെ അങ്കം.
അല്‍ തുമാമയില്‍ ഇന്ന് പുലര്‍ച്ചെ നടക്കാന്‍ പോവുന്നത് രാഷ്ട്രീയ ഫുട്ബോള്‍ യുദ്ധമാണ്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ സെനഗലിന് ഇന്ന് ഇക്വഡോറിനെ പരാജയപ്പെടുത്തണം.