മല്‍സരം രാത്രി 830ക്ക്
ഇന്ന് രാത്രി ലൂസേഴ്സ് ഫൈനല്‍ പോരാട്ടം ക്രൊയേഷ്യ- മൊറോക്കോ എന്നിവര്‍ തമ്മില്‍ നടക്കും.
5.5 ഓവറില്‍ 15 റണ്‍സ് മാത്രമാണ് സിഡ്നി തണ്ടര്സിന് നേടാനായത്.
ഇനിയിപ്പോള്‍ മറ്റൊരു സ്വപ്നതുല്യമായ ഫൈനലാണ്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ്. അഥവാ ലിയോ മെസിയും കിലിയന്‍ എംബാപ്പേയും. ഇനിയും വിവരിച്ചാല്‍ ലാറ്റിനമേരിക്കയും യൂറോപ്പും.
കളത്തിന് പുറത്തും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരു താരങ്ങളും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ സഹതാരങ്ങളാണ് ഇരുവരും.
കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്
പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്
ഇതോടെ 18ന് ഫൈനല്‍ മല്‍സരത്തില്‍ യൂറോപ്യന്‍ ശക്തിയായ ഫ്രാന്‍സിന് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്ന സ്ഥിതിയായി.
ഖത്തര്‍ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം
റെക്കോഡു പുസ്തകത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍ ലോകകപ്പ് സെമി ഫൈന ലുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.